Saturday, November 5, 2011

'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്...'


'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്...' ('നിന്റെ വിളിക്ക് ഉത്തരം നല്‍കി ഞങ്ങളിതാ എത്തി...')
അള്ളാഹു തന്റെ ദാസന്മാര്‍ക്ക് മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്ത പ്രധാനപ്പെട്ട ഒരാരാധാനയാണ് ഹജ്ജ്. മക്കയിലെ വിശുദ്ധ കഹ്ബയിലേക്കുള്ള തീര്‍ത്ഥാടനം ആണ്. ലോകത്തുള്ള ഇസ്ലാം വിശ്വാസികളുടെ സാര്‍വലൌകിക സമ്മേളനം കൂടിയാണ് ഹജ്ജ്. ഒരേ വിശ്വാസത്തോടും ചിന്താഗതിയോടും ഒരേ ചിന്താഗതിയോടും ഒരേ രീതിയിലുള്ള പ്രാര്‍ത്ഥനാ മന്ത്രങ്ങളോടും കൂടി, ഒരേ രീതിയിലുള്ള വസ്ത്രത്തില്‍ ഒരു സ്ഥലത്ത് നിഷ്കളങ്ക ഹൃദയത്തോടും മാനസിക ഐക്യത്തോടും ഒരേ ഉദേശ്യത്തോടെയും ഒരുമിച്ചുകൂട്ടുന്ന ഒരു ദിനം.
എല്ലാ കൂട്ടുക്കാര്‍ക്കും എന്റെ ബലി പെരുന്നാള്‍ ആശംസകള്‍....

No comments:

Post a Comment